രചന :- അജ്മൽ തിരുന്നാവായ Part :- 1 <><><><><><><><><><><><><><> ( വീണ്ടുമൊരു ഇടവേളകൾക്ക് ശേഷം മറ്റൊരു സ്റ്റോറിയുമായി ഞാൻ വീണ്ടും നിങ്ങളുടെ മുന്നിലേക്ക് വരുകയാണ് കഴിഞ്ഞ സ്റ്റോറികൾക്ക് നിങ്ങൾ തന്ന സപ്പോർട്ട് ഇതിനും ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു കൂടുതൽ പറഞ്ഞു ബോറടിപ്പിക്കുന്നില്ല തുടങ്ങാം.. . ) '". ഈ കഥയും ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ് "" ```°°°°°°°°°°°°°°°°°°°°°°°°°°°°°°°°°``` " നമുക്ക് പിരിയാം സുമി നിന്നെ ഈ കോലത്തിൽ എനിക്ക് കാണാൻ കഴിയുന്നില്ല പെണ്ണെ " " ഇക്കാ ഇങ്ങള് ഇങ്ങനെയൊന്നും പറയല്ലേ അതെനിക്ക് സഹിക്കാൻ പറ്റൂല ഇങ്ങളുംകൂടി ഇല്ലെങ്കിൽ ഞാൻ..ഞാൻ പിന്നെ ജീവിച്ചിരിക്കൂല ഇക്കാ.." " പിന്നെ ഞാൻ എന്താണ് ചെയ്യേണ്ടത് പെണ്ണെ അവരുടെ തല്ലു കൊള്ളാൻ ഞാൻ നിന്നെ അവരുട...
എഴുത്തെന്ന മായാ ലോകത്തേക്ക് എന്നെ കൈ പിടിച്ച് കൊണ്ട് വന്ന എൻ്റെ ഗുരുക്കന്മാർക്ക് ഒരായിരം നന്ദി