ഓർമ്മകൾ എന്നെ ചിലപ്പോഴൊക്കെ വേദനിപ്പിക്കാറുണ്ട്...ചിലപ്പോൾ ചിന്തിപ്പിക്കാറുമുണ്ട് ...മനസ്സിന്റെ ആഴക്കടലിൽ മുങ്ങിതാഴുന്ന...നൊമ്പരങ്ങൾക്കിടയിൽ ചില നല്ല ഓർമ്മകൾ മാത്രം എന്നെ നോക്കി പുഞ്ചിരിക്കാറുണ്ട് 💔... ചിതയിലെരിഞ്ഞ ചിന്തകൾ...
എഴുത്തെന്ന മായാ ലോകത്തേക്ക് എന്നെ കൈ പിടിച്ച് കൊണ്ട് വന്ന എൻ്റെ ഗുരുക്കന്മാർക്ക് ഒരായിരം നന്ദി