ഇന്നിന്റെ നൊമ്പരങ്ങളിൽ എരിഞ്ഞു തീരുമ്പോഴും...ചിലപ്പോഴൊക്കെ ഞാൻ നിന്നെ ഓർക്കാറുണ്ട്...ഒരുമിച്ചു കണ്ട കിനാവുകളിൽ പലതും...ഞാൻ മാത്രമാണല്ലോ അനുഭവിക്കുന്നത്എ ന്നോർത്ത്...
എഴുത്തെന്ന മായാ ലോകത്തേക്ക് എന്നെ കൈ പിടിച്ച് കൊണ്ട് വന്ന എൻ്റെ ഗുരുക്കന്മാർക്ക് ഒരായിരം നന്ദി